Challenger App

No.1 PSC Learning App

1M+ Downloads
താഴെ നല്കിയവയിൽ വൈദ്യുതകാന്തം ഉപയോഗപ്പെടുത്താതെ ഉപകരണം ഏത് ?

Aവൈദ്യുത ഫാൻ

Bഇലക്ട്രിക്ക് ബെൽ

Cവൈദ്യുത മോട്ടോർ

Dഇലക്ട്രിക് ഹീറ്റർ

Answer:

D. ഇലക്ട്രിക് ഹീറ്റർ

Read Explanation:

  • ഇലക്ട്രിക്  ഹീറ്റർ  വർക്ക് ചെയ്യുന്നത് ഇലക്ട്രിക്ക്  കറണ്ടിൻ്റെ ഹീറ്റിംഗ്  പ്രയോജനപ്പെടുത്തിയാണ് 
  • വൈദ്യുത പ്രവാഹത്തെ താപമാക്കി മാറ്റുന്ന ഒരു  വൈദ്യുത ഉപകരണമാണ് ഇലക്ട്രിക് ഹീറ്റർ 
  • എല്ലാ ഇലക്ട്രിക് ഹീറ്ററിനുള്ളിലെയും ഹീറ്റിംഗ് എലമെൻ്റ് ഒരു  ഇലക്ട്രിക്കൽ റെസിസ്റ്ററാണ് 

Related Questions:

വൈദ്യുതി കടത്തിവിടുന്ന ഉപകരണങ്ങളാണ് :
വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
വൈദ്യുതിയുടെ ആവശ്യം കൂടിവരികയും ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം?
എം.സി.ബി സർക്കീട്ട് വിഛേദിക്കുന്നതിന് കാരണം എന്താണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?