App Logo

No.1 PSC Learning App

1M+ Downloads
താഴെ നല്കിയിരിക്കുന്നവയില്‍ വ്യക്ത്യാന്തര ബുദ്ധിയില്‍ ഉൾപെടാത്തത് ഏത്?

Aതന്നെക്കുറിച്ചുളള ബോധം

Bമറ്റുളളവരുടെ വികാരങ്ങള്‍ മനസിലാക്കല്‍

Cഅന്യരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കല്‍

Dസമൂഹനന്മയ്കുവേണ്ടി ജീവിക്കല്‍

Answer:

A. തന്നെക്കുറിച്ചുളള ബോധം

Read Explanation:

വ്യക്ത്യാന്തര ബുദ്ധി (Inter personal intelligence)

  •  മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി
  • മികച്ച സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
  • ചര്‍ച്ചകള്‍സംവാദങ്ങള്‍സംഘപ്രവര്‍ത്തനങ്ങള്‍സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍പഠനയാത്രഅഭിമുഖംആതുരശുശ്രൂഷസര്‍വേസാമൂഹികപഠനങ്ങള്‍പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.

Related Questions:

Analytical intelligence, Creative intelligence and Contextual intelligence are the three types of intelligences. This is better explained in:
നാം ആർജിച്ച കഴിവിനെ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് :
ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്
Dude in mading in called :
രാമു ഒരു എൻജിനീയറാണ്. വിനു ഒരു അക്കൗണ്ടൻ്റാണ്. ഇവരിൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?