താഴെ നൽകിയവരിൽ ആരാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൗണ്ട് എവറസ്റ്റിൽ സ്ഥാപിച്ചത് ?
Aചൈന
Bനാഷണൽ ജോഗ്രഫിക്ക് സൊസൈറ്റി
Cഇന്ത്യ
Dഅമേരിക്ക
Answer:
B. നാഷണൽ ജോഗ്രഫിക്ക് സൊസൈറ്റി
Read Explanation:
നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി (NGS), ലോകത്തിലെ ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന ശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
ആസ്ഥാനം - വാഷിംഗ്ടൺ ഡിസി (അമേരിക്ക)
ഉയരത്തിൽ രണ്ടാമതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൗണ്ട് എവറസ്റ്റിൽ സ്ഥാപിച്ചത് - ചൈന