Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയവരിൽ നിന്ന് 2021-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ തിരഞ്ഞെടുക്കുക:

  1. ബിജുമേനോൻ
  2. ഇന്ദ്രൻസ്
  3. മോഹൻലാൽ
  4. ജോജു ജോർജ്

    A2, 3 ശരി

    B1, 4 ശരി

    C1 മാത്രം ശരി

    D2, 4 ശരി

    Answer:

    B. 1, 4 ശരി

    Read Explanation:

    മികച്ച നടൻ : ബിജുമേനോൻ (ചിത്രം: ആർക്കറിയാം) ജോജു ജോർജ് (ചിത്രങ്ങൾ: തുറമുഖം, മധുരം, നായാട്ട്)


    Related Questions:

    മലയാളത്തിലെ ഏത് പ്രശസ്ത എഴുത്തുകാരൻ ആദ്യമായി തിരക്കഥ ഒരുക്കിയ സിനിമയാണ് "ഓട്ടോറിക്ഷകാരന്റെ ഭാര്യ" ?
    48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
    അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമ ' സ്വയംവരം ' പുറത്തിറങ്ങിയ വർഷം ഏതാണ് ?
    മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
    രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?