Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമിയുടെ അച്ചുതണ്ടിനു ചെരിവുണ്ട്.
  2. ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്ന് 66 1/2 ഡിഗ്രി ചരിവുണ്ട്.
  3. ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 32 1/2 ഡിഗ്രിയാണ്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, ii ശരി

    Di തെറ്റ്, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    ●ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 23 1/2 ഡിഗ്രിയാണ്.


    Related Questions:

    വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
    സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറാൻ കാരണം?
    ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കട്ട, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളില്‍ ആരാണ് ആദ്യം ഉദയസൂര്യനെ കാണുക?
    വ്യത്യസ്ത ഋതുക്കളിലെ സവിശേഷത എന്ത്?
    ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?