Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ? 

  1. യോ­ഗ­ക്ഷേ­മ­സ­ഭ­യു­ടെ ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി യുവജന വിഭാഗത്തിൽ വനിതാ അ­ദ്ധ്യ­ക്ഷ­യാ­യി തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­ത്‌ പാർവതിനെന്മേനിമംഗലത്തെ ആണ്. 
  2. മറക്കുട ഉപേക്ഷിക്കുവാൻ പാർവതി നെന്മേനിമംഗലം നമ്പൂതിരി സമുദായത്തിലെ സ്ത്രീകളോടായി ആഹ്വാനം ചെയ്തു.

    A2 മാത്രം ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    യോ­ഗ­ക്ഷേ­മ­സ­ഭ­യു­ടെ ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി യുവജന വിഭാഗത്തിൽ വനിതാ അ­ദ്ധ്യ­ക്ഷ­യാ­യി തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­ത്‌ പാർവതിനെന്മേനിമംഗലത്തെ ആണ്.മറക്കുട ഉപേക്ഷിക്കുവാൻ പാർവതി നെന്മേനിമംഗലം നമ്പൂതിരി സമുദായത്തിലെ സ്ത്രീകളോടായി ആഹ്വാനം ചെയ്തു.


    Related Questions:

    പിടിയരി സമ്പ്രദായം കൊണ്ടുവന്നത് :
    "Mokshapradeepam" the work written by eminent social reformer of Kerala
    Who was the founder of Samathva Samagam?
    Sree Narayana Guru founded the Advaita Ashram at :
    മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?