Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ച വ്യക്തി ഹെർമൻ ഗുണ്ടർട്ട് ആണ്.

2.ഫ്രീ കോർസയർ എന്ന തൂലികാനാമത്തിൽ ബാരിസ്റ്റർ ജി പി പിള്ള വെസ്റ്റേൺ സ്റ്റാർ പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം ശരി.

Read Explanation:

പോൾ മെർവിൻ മാക്കർ ആണ് വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത്.


Related Questions:

സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?

ഇസ്ലാം ധർമ്മപരിപാലന സംഘവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്

  1. എസ്എൻഡിപിയുടെ മാതൃകയിൽ ആരംഭിച്ച നവോത്ഥാന സംഘടന
  2. വക്കം അബ്ദുൽ ഖാദർ മൗലവിയായിരുന്നു സ്ഥാപകൻ
  3. 1915ൽ ചിറയൻകീഴിലെ നിലയ്ക്കമൂക്ക് എന്ന പ്രദേശത്താണ് സംഘടന സ്ഥാപിതമായത്
    കേരളത്തിലെ ആദ്യത്തെ പത്രം ഏതാണ്?
    Who made a self proclaimed government at Valluvanad and Ernad after the Malabar Rebellion?
    ' വഴി നടക്കൽ സമരം ' നയിച്ചത് ആരായിരുന്നു ?