Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ എന്ന ഭിഷഗ്വരനാണ് ചെങ്കല്ലിനെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തതും ലോകത്തിന് പരിചയപ്പെടുത്തുന്നതും.
  2. മലപ്പുറത്തെ അങ്ങാടിപുറത്ത് വച്ചാണ് അദ്ദേഹം ലാറ്ററൈറ്റ് പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.
  3. ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്നിനെ ഒരു ജിയോളജിക്കൽ സ്മാരകം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • കേരളത്തിൽ ലാറ്ററൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം.
    • ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ എന്ന ഭിഷഗ്വരനാണ് ചെങ്കല്ലിനെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തതും ലോകത്തിന് പരിചയപ്പെടുത്തുന്നതും.
    • 1980 ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്നിനെ ഒരു ജിയോളജിക്കൽ സ്മാരകം ആയി പ്രഖ്യാപിച്ചു.

    Related Questions:

    സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?
    Which district in Kerala does not contain any part of the Malanad (highland) region?
    കേരളത്തിന്റെ അതിരുകൾ തിരിച്ചറിയുന്നതിന് അനുയോജ്യമായ പഠന പ്രവർത്തനം :
    The Midland region occupies _______ percentage of the total land area of kerala?
    Which pass is the widest and lowest in the Western Ghats and facilitates the flow of monsoon winds between Tamil Nadu and Kerala?