App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നതിൽ വലിയ തോത് ഭൂപടം ഏതാണ് ?

Aധരാതലീയ ഭൂപടം

Bലോക ഭൂപടം

Cഅറ്റ്ലസ് ഭൂപടം

Dഇന്ത്യയുടെ ഭൂപടം

Answer:

A. ധരാതലീയ ഭൂപടം

Read Explanation:

കഡസ്ട്രൽ ഭൂപടം, ധരാതലീയ ഭൂപടം എന്നിവ വലിയ തോത് ഭൂപടത്തിന്റെ ഉദാഹരണങ്ങളാണ്.


Related Questions:

ഭൂപടത്തിൽ 1: 500000 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നു ?
താഴെ കൊടുത്തവയിൽ സാംസ്കാരിക ഭൂപടം അല്ലാത്തവ ഏത് ?
ഭൂപടത്തിൽ തരിശ് ഭൂമിയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടത്തിൽ പാർപ്പിടങ്ങളെയും റോഡുകളെയും പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടത്തിൽ ടെലിഫോൺ ലൈനിനെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?