Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ഓർമയുടെ പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങളുമായി ബന്ധമില്ലാത്തവ തിരഞ്ഞെടുക്കുക :

  1. അർഥസമ്പുഷ്ടത
  2. ആകാംക്ഷാ നിലവാരം
  3. ദൈർഘ്യം
  4. പൂർവാനുഭവങ്ങൾ

    Aരണ്ടും നാലും

    Bരണ്ട് മാത്രം

    Cനാല് മാത്രം

    Dഎല്ലാം

    Answer:

    A. രണ്ടും നാലും

    Read Explanation:

    ഓർമയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • വ്യക്തിപരമായ ഘടകങ്ങൾ

    പഠിതാവിന്റെ ബുദ്ധി, താല്പര്യങ്ങൾ, അഭിപ്രേരണകൾ, പൂർവാനുഭവങ്ങൾ, ആകാംക്ഷാ നിലവാരം (Level of Anxiety), ആത്മവിശ്വാസം എന്നിവ ഓർമയെ സംബന്ധിക്കുന്ന വ്യക്തിപരമായ ഘടകങ്ങളാണ്.

    • പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങൾ

    അർഥസമ്പുഷ്ടത, ദൈർഘ്യം, ഘടന, കാഠിന്യം എന്നീ ഘടകങ്ങൾ പഠനത്തെയും ഓർമയെയും സ്വാധീനിക്കുന്നു.

    • പഠനരീതി
    • ഇടവിട്ടുള്ള പഠനം (Spaced Learning)
    • പെട്ടെന്നുള്ള ആവർത്തനവും തുടർന്നുള്ള ആവർത്തനങ്ങളും (Immediate First Revision and Periodical Revisions)
    • അധികപഠനം (Over learning)
    • അംശപഠനവും സമഗ്ര പഠനവും (Part learning and whole learning)
    • ദൃശ്യവൽകൃതപഠനം (Method of loci)

    Related Questions:

    'കൊഗ്നിറ്റീവ് ലോഡ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
    You are checking the price of a specific item in a catalogue. What type of reading is this?
    ഒരു വ്യക്തിക്ക് തിവ്രമായ ഭയവും പറക്കൽ ഒഴിവാക്കലും അനുഭവപ്പെടുന്നു. ഇത് അവരുടെ യാത്ര ആവശ്യമായ ജോലിയെ തടസ്സപ്പെടുത്തുന്നു. അവരുടെ തെറാപ്പിസ്റ്റ് അവരെ സഹായിക്കാൻ സിസ്റ്റമാറ്റിക് ഡിസെൻസിറ്റൈസേഷൻ ഉപയോഗിക്കുന്നു. ഈ ചികിത്സ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
    Which of the following is a characteristic of Piaget’s theory?
    Which of the following best describes the Formal Operational stage?