App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നവയിൽ മാധ്യമ പുരുഷനുദാഹരണം ഏത്?

Aനിന്റെ

Bഎന്റെ

Cഅദ്ദേഹം

Dഎനിക്ക്

Answer:

A. നിന്റെ

Read Explanation:

നിന്റെ മാധ്യമപുരുഷന് ഉദാഹരണം ആണ്.


Related Questions:

"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്:
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.