Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏതൊക്കെ കായിക ഇനങ്ങളാണ് 2024 പാരിസ് ഒളിമ്പിക്സിൽ പുതിയതായി ഉൾപ്പെടുത്തിയത് ? 

  1. ബ്രേക്കിങ് 
  2. സ്‌പോർട് ക്ലൈമ്പിങ് 
  3. സ്കൈറ്റ് ബോർഡിങ് 
  4. സർഫിങ് 

    A1 മാത്രം

    Bഇവയെല്ലാം

    C4 മാത്രം

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    •  2024 പാരിസ് ഒളിമ്പിക്സിൽ പുതിയതായി ഉൾപ്പെടുത്തിയ ഇനങ്ങൾ - ബ്രേക്കിങ് ,സ്‌പോർട് ക്ലൈമ്പിങ് ,സ്കൈറ്റ് ബോർഡിങ് ,സർഫിങ് 
    • 2028 ലെ ഒളിമ്പിക്സ് നടക്കുന്നത് - ലോസ് ഏഞ്ചൽസ് ( യു. എസ് . എ )
    • 2032 ലെ ഒളിമ്പിക്സ് നടക്കുന്നത് - ബ്രിസ്ബേൻ ( ഓസ്ട്രേലിയ )

    Related Questions:

    'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
    2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി മത്സരങ്ങളുടെ വേദിയായ രാജ്യം ?
    ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ വനിതാ പാരാലിമ്പിക് താരം ആര് ?
    ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
    യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?