Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് പുരസ്കാരത്തിൻ്റെ പ്രഥമ ജേതാവാണ് ശൂരനാട് കുഞ്ഞൻപിള്ള ?

Aവയലാർ അവാർഡ്

Bവള്ളത്തോൾ പുരസ്‌കാരം

Cകാളിദാസ സമ്മാൻ

Dഎഴുത്തച്ഛൻ പുരസ്കാരം

Answer:

D. എഴുത്തച്ഛൻ പുരസ്കാരം


Related Questions:

2023 തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
2023 ലെ വയലാർ അവാർഡ് നേടിയ കൃതി :
2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?
2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -