താഴെ പറയുന്ന ഏത് വള്ളം കളിയാണ് പമ്പാനദിയിൽ നടക്കുന്നത് ?
Aമദർ തെരേസ വള്ളംകളി
Bശ്രീനാരായണ ഗുരു വള്ളംകളി
Cരാജീവ് ഗാന്ധി ട്രോഫി
Dനെഹ്‌റു ട്രോഫി വള്ളംകളി
Aമദർ തെരേസ വള്ളംകളി
Bശ്രീനാരായണ ഗുരു വള്ളംകളി
Cരാജീവ് ഗാന്ധി ട്രോഫി
Dനെഹ്‌റു ട്രോഫി വള്ളംകളി
Related Questions:
കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയല്ലാത്തത് കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?
1.ആറന്മുള ഉതൃട്ടാതി വള്ളംകളി
2.ചമ്പക്കുളം മൂലം വള്ളംകളി
3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി
4.ഉത്രാടം തിരുനാൾ വള്ളംകളി