താഴെ പറയുന്ന ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ചിത്ര ശലഭം ഏത് ?
Aവെള്ളിലത്തോഴി
Bഗോൾഡൻ ബേർഡ്‌വിംഗ്
Cഅരളിശലഭം
Dഎരുക്കുതപ്പി
Aവെള്ളിലത്തോഴി
Bഗോൾഡൻ ബേർഡ്‌വിംഗ്
Cഅരളിശലഭം
Dഎരുക്കുതപ്പി
Related Questions:
താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക
വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.
പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ
താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക
വികസിപ്പിക്കാവുന്ന പത്തി
അതിന്റെ പിൻഭാഗത്ത് പരസ്പര ബന്ധിതമായ രണ്ടുവളയങ്ങളൾ
കഴുത്തിനുതാഴെ കുറുകെയായി വീതിയുള്ള രണ്ടുവളയങ്ങൾ