App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?

Aആചാര്യ നരേന്ദ്രദേവ്

Bഡോ. ബി.ആർ. അംബേദ്ക്കർ

Cശ്യാമപ്രസാദ് മുഖർജി

Dദീൻ ദയാൽ ഉപാധ്യായ

Answer:

B. ഡോ. ബി.ആർ. അംബേദ്ക്കർ

Read Explanation:

  • ബി  ആർ അംബേദ്കർ 1936ൽ  സ്ഥാപിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയ സംഘടനയാണ് ഇൻഡിപെൻഡൻസ് ലേബർ പാർട്ടി 
  • 1937 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ലേബർ പാർട്ടി 17 ഇൽ 15 സീറ്റും നേടി
  •  1957ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ 9 അംഗങ്ങൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

Related Questions:

Which organization was formed in Germany in 1914 during World War I by Indian students and political activists residing in the country?
Who organized the group called "Khudaikhitmatgars” ?
The All India Muslim league was formed in the year of ?
Where did the Communist Party of India (1920) was established by MN Roy?
_____________ was the first secretary of the Swaraj Party.