Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

  1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

  2. കത്തുന്നു 

  3. നിറമില്ല 

  4. രൂക്ഷഗന്ധം 

  5. കത്തുന്നത് പോലുള്ള രുചി 

Aഈഥൈൽ ആൽക്കഹോൾ

Bഐസോപ്രോപൈൽ ആൽക്കഹോൾ

Cമീഥൈൽ ആൽക്കഹോൾ

Dബ്യുട്ടൈൽ ആൽക്കഹോൾ

Answer:

A. ഈഥൈൽ ആൽക്കഹോൾ

Read Explanation:

  • ഈഥൈൽ ആൽക്കഹോളിൻറെ രാസസൂത്രം - C2H5OH

  • ഓർഗാനിക്ക് ലായകമായും ഇന്ധനമായും ഉപയോഗിക്കുന്നു

  • ഗ്രെയിപ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - എതനോൾ

  • ബീവറേജ് ആയി ഉപയോഗിക്കുന്നത് എതനോൾ ആണ്


Related Questions:

ബെൻസീൻ ആദ്യമായി വേർതിരിച്ചെടുത്തത്
ഒരു പ്രതിബിംബരൂപത്തെ റെസിമിക് മിശ്രിതം ആക്കി മാറ്റുന്ന പ്രക്രിയയെ എന്ത് പറയുന്നു?
ഒരു അസമമിതി (asymmetry) ഉള്ള കാർബൺ ആറ്റം ഉള്ള തന്മാത്രയുടെ ഒരു പ്രധാന സവിശേഷത എന്താണ്?
The compounds of carbon and hydrogen are called _________.
ഗ്ലൂക്കോസ് എന്തുമായി പ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാവുന്നത് ?