താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
- A. 1900 ഒക്ടോബർ ഒന്നിന് പറവൂർ താലൂക്കിൽ ജനിച്ചു
- B. 1922-28 കാലഘട്ടത്തിൽ ആലുവ അദ്വൈത ആശ്രമം അധ്യാപകനായിരുന്നു
- C. 1959 ബാലസാഹിത്യ ശില്പശാലയുടെ ഡയറക്ടറായി പ്രവർത്തിച്ചു
- D. ദക്ഷിണഭാഷ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗത്തിൻറെ ഉപദേഷ്ടാവായി പ്രവർത്തിച്ചു
A3, 4 തെറ്റ്
Bഎല്ലാം തെറ്റ്
C1, 3 തെറ്റ്
D3 മാത്രം തെറ്റ്
