Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.

ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.

Ai മാത്രം

Bii മാത്രം

Ciii മാത്രം

Dഇവയൊന്നുമല്ല

Answer:

B. ii മാത്രം

Read Explanation:

  • പൊതുഭരണത്തിന്റെ പിതാവ് വുഡ്രോ വിൽസൺ ആണ്.

  • പോൾ എച്ച് ആപ്പിൾബേ ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു

  • ADMINISTRATION എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്

  • അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം –സേവനം


Related Questions:

സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) ആർട്ടിക്കിൾ 315 സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനെക്കുറിച്ചാണ്.

(2) 1926-ലെ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഫെഡറൽ പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിച്ചു.

(3) 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ലൂടെ UPSC-യും SPSC-യും രൂപീകരിക്കപ്പെട്ടു.

What is 'decentralisation' in the Indian context?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക

A: ഭരണഘടനയുടെ പാർട്ട് XIV-ൽ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ 308 മുതൽ 323 വരെയാണ്.

B: അഖിലേന്ത്യാ സർവീസുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 312 ആണ്, ഇത് പാർലമെന്റിന് പുതിയ സർവീസുകൾ രൂപീകരിക്കാനുള്ള അധികാരം നൽകുന്നു.

C: സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ നടന്നത് 1864-ൽ സത്യേന്ദ്രനാഥ് ടാഗോർ പാസായ വർഷമാണ്.

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ യു.പി.എസ്.സിയും സംസ്ഥാന പി.എസ്.സിയും രൂപീകരിച്ചു.

ii. ഓൾ ഇന്ത്യ സർവീസ് ആക്ട് 1951-ൽ നിലവിൽ വന്നു.

iii. കേരള ഗവൺമെന്റ് സർവീസ് കണ്ടക്റ്റ് റൂൾസ് 1960-ൽ നിലവിൽ വന്നു