താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
- എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ 8 ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്.
- ഓരോ ഘട്ടത്തിലും അതിൻെറതായ ഒരു പ്രതിസന്ധി ഉണ്ടെന്നും അവയെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിത്വവും രൂപപ്പെടുന്നതെന്നും സിദ്ധാന്തിക്കുന്നു
- ഓരോ വികാസത്തിനും അടിസ്ഥാന രൂപ രേഖ ഉണ്ടാകില്ല .എല്ലാ ഭാഗവും വളർന്നുവന്നതിനു ശേഷം ആണ് ശെരിയായ പൂർണ്ണത പ്രാപിക്കുന്നത്
A1, 3 തെറ്റ്
B2 മാത്രം തെറ്റ്
C2, 3 തെറ്റ്
D3 മാത്രം തെറ്റ്
