താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
ഭരണഘടന രൂപം കൊള്ളുമ്പോൾ തന്നെ നിലവിലുള്ളവ IAS, IPS എന്നിവയാണ്.
1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു.
ആർട്ടിക്കിൾ 310 പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധിയും പറയുന്നു.
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാൻ സാധിക്കും.
A1, 2
B2 മാത്രം
C3 മാത്രം
D1, 3
