Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

A1 , 2 ശരി

B2 , 3 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
കുട്ടികളെ നൃത്ത ലോകത്തേക്ക് എത്തിക്കുന്നതിനായി ' നൃത്യകഥ : ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡ്രൻ ' എന്ന പേരിൽ എട്ട് ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെപ്പറ്റി ചിത്രങ്ങളടങ്ങിയ പുസ്തകം തയ്യാറാക്കിയ ഒഡീസി നർത്തകി ആരാണ് ?
ലോക പൈതൃകമായി യുനെസ്കോ ' അഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
Which Indian state hosts the famous ‘Khajuraho Dance Festival’?
2024 നവംബറിൽ അന്തരിച്ച "ആശിഷ് ഖാൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?