താഴെ പറയുന്ന പ്രസ്താവനകളിൽ രാഷ്ട്രകൂട വംശവുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?
- A D 743 ൽ രാഷ്ട്രകൂട വംശം സ്ഥാപിച്ചത് ദന്തിദുർഗ്ഗൻ
- ചാലൂക്യരെ പൂർണ്ണമായും കിഴടക്കി രാജ്യവിസ്തൃതി വ്യാപിച്ച രാഷ്ട്രകൂട വംശ രാജാവ് - കൃഷ്ണൻ ഒന്നാമൻ
- എല്ലോറയിലെ പാറ തുരന്ന് കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചത് അമോഘവർഷന്റെ കാലത്താണ്
A1 , 2 ശരി
B1 , 3 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി
