Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക.

(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

( ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം

(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു

(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.

A(i), (ii) തെറ്റാണ്

B(ii), (iv) തെറ്റാണ്

C(ii), (iii) തെറ്റാണ്

D(i), (iii) തെറ്റാണ്

Answer:

D. (i), (iii) തെറ്റാണ്

Read Explanation:

  • വിഴിഞ്ഞം തുറമുഖം 2025 മേയ് 2-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്, മേയ് 3 അല്ല. ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ആണ് 2024 ജൂലൈയിൽ എത്തിയത്, ഷെൻഹുവ 15 അല്ല.​

  • (ii) പ്രസ്താവന ശരിയാണ്; ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണിത്. (iv) പ്രസ്താവനയും ശരി; നെയ്യാറ്റിൻകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ?

 (i) എളവള്ളി

(ii) മുളന്തുരുത്തി

(iii) മംഗലപുരം

(iv) പെരുമ്പടപ്പ്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?
2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?
2023-24 ലെ ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?
തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?