Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
  2. അവരുടെ ജന്മദേശം നമീബിയ ആണ്.
  3. ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
  4. മുൻ ഒളിമ്പിക്സ് ബാഡ്‌മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി

    Aii, iii ശരി

    Bi, iii ശരി

    Ci തെറ്റ്, iv ശരി

    Dii, iv ശരി

    Answer:

    B. i, iii ശരി

    Read Explanation:

    • ഐ.ഒ.സി. പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി സിംബാബ്‌വേയുടെ നീന്തൽ താരമായിരുന്ന ക്രിസ്‌റ്റി കവൻട്രി സ്വന്തമാക്കി. ◾️

    • ഐ.ഒ.സി. പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കൻ വ്യക്തി കൂടിയാണു 41 വയസുകാരിയായ ക്രിസ്‌റ്റി കവൻട്രി


    Related Questions:

    ലോകബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗമായി 2024ൽ നിയമിതനായ ഇന്ത്യക്കാരൻ ?
    Who won the 33rd Jimmy George Foundation Award for Best Athlete in Kerala?
    മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
    മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ "ബാപ്‌സ് ഹിന്ദു മന്ദിർ" സ്ഥിതിചെയ്യുന്നത് എവിടെ ?
    Name the Indian personality who won ' Earthshot Prize 2021' under 'Clean our air' category?