Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുക. 1)സാരഞ്ജിനി പരിണയം, സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചു. 2). 1898 ജനുവരിയിൽ കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു. 3) റാവു സാഹിബ് എന്ന സ്ഥാനപ്പേര് ലഭിച്ചു. 4) ദേവേന്ദ്ര നാഥ ടാഗോറിൻ്റെ 'ബ്രഹ്മധർമ്മ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

Aപി. കെ. ബാവ

Bപി. കെ. ചാത്തൻ മാസ്റ്റർ

Cഅയ്യത്താൻ ഗോപാലൻ

Dഇവരാരുമല്ല

Answer:

C. അയ്യത്താൻ ഗോപാലൻ

Read Explanation:

ഉത്തര മലബാറിലെ തലശ്ശേരിയിൽ 1861ൽ ജനനം


Related Questions:

ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
'യാചനാ പദയാത്ര' നടത്തിയ സാമൂഹ്യ പരിഷ്ക്കർത്താവ് ഇവരിൽ ആര്?
സി കേശവൻ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം ഏതാണ് ?
പ്രബോധകൻ എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?