Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് കായികതാരവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?   

  1. സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി നേടുന്ന ആദ്യ കായികതാരം   
  2. 2004 ലെ ഏതൻസ് ഒളിംപിക്സിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ മെഡൽ നേടി   
  3. ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ   
  4. കരസേനയിൽ കേണൽ പദവി വഹിച്ചിട്ടുള്ള ഇദ്ദേഹം 2017 - 2019 കാലഘട്ടത്തിൽ കേന്ദ്ര മന്ത്രി ആയി 

Aപ്രസൂൺ ബാനർജി

Bഗഗൻ നരാങ്

Cലക്ഷ്മി രത്തൻ ശുക്ല

Dരാജ്യവർദ്ധൻ സിംഗ് റാത്തോഡ്

Answer:

D. രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

Read Explanation:

രാജ്യവർദ്ധൻ സിംഗ് റാത്തോഡ് 🔹 സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി നേടുന്ന ആദ്യ കായികതാരം 🔹 2004 ലെ ഏതൻസ് ഒളിംപിക്സിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ മെഡൽ നേടി 🔹 ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ 🔹 കരസേനയിൽ കേണൽ പദവി വഹിച്ചിട്ടുള്ള ഇദ്ദേഹം 2017 - 2019 കാലഘട്ടത്തിൽ കേന്ദ്ര മന്ത്രി ആയി


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ICC) അഴിമതി വിരുദ്ധ നിയമപ്രകാരം വിലക്ക് ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം ?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആരുടെ പേരിലാണ് ?
മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

താഴെ പറയുന്നവയിൽ ഏതാണ് സുനിൽ ഛേത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. സിക്കിമീസ് സ്നൈപ്പർ' എന്നാണ് സുനിൽ ഛേത്രിയുടെ വിളിപ്പേര്
  2. ഫുട്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
  3. ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ഫുട്ബോൾ താരം.