Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് പ്രോഗ്രാമിങ് ലാംഗ്വേജിനെപ്പറ്റിയാണ് എന്ന് തിരിച്ചറിയുക ?

  1. 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു 
  2. ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത് 
  3. പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു 

Aകോബോൾ

Bഫോർട്രാൻ

Cജാവ

Dഗ്രാഡ്സ്

Answer:

B. ഫോർട്രാൻ

Read Explanation:

ഫോർട്രാൻ 🔹 ' FORmula TRANslation ' എന്നതിന്റെ ചുരുക്കെഴുത്താണ് ഫോർട്രാൻ 🔹 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു 🔹 ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത് 🔹 പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു


Related Questions:

EBCIDIC is a _____ bit code.

' പ്രോലോഗ് ' കമ്പ്യൂട്ടർ പ്രോഗ്രാം ലാംഗ്വേജുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ' Programming Logic ' എന്നതിന്റെ ചുരുക്കെഴുത്താണ് പ്രോലോഗ്  
  2. പ്രോലോഗ് വികസിപ്പിച്ചഫ്രഞ്ച് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ - അലെൻ കോൾമറാവർ 
  3. .pl, .pro, .P എന്നിവയെല്ലാം പ്രോലോഗ് ഫയൽ എക്സ്റ്റൻഷനാണ്  
  4. പ്രോലോഗ്  കമ്പ്യൂട്ടർ പ്രോഗ്രാം ലാംഗ്വേജ് ആദ്യമായി പുറത്തിറങ്ങിയ വർഷം - 1972
To process data, computers use
The method of making a programme error free :
The switch variable in C can be of :