Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക

Aപ്രസ്താവന A ശരി, B തെറ്റ്

Bപ്രസ്താവന B ശരി, A തെറ്റ് B

Cരണ്ടു പ്രസ്താവനകളും തെറ്റ്

Dരണ്ടു പ്രസ്താവനകളും ശരി, പ്രസ്താവന B, പ്രസ്താവന A യെ വിശദീകരിക്കുന്നു

Answer:

D. രണ്ടു പ്രസ്താവനകളും ശരി, പ്രസ്താവന B, പ്രസ്താവന A യെ വിശദീകരിക്കുന്നു


Related Questions:

ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം ?
ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യത്തെ രാജ്യം?

ചുവടെ തന്നിരിക്കുന്നവയിൽ കായാന്തിക ശിലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. മാർബിൾ
  2. ഗ്രാനൈറ്റ്
  3. സ്ലേറ്റ്
  4. ബസാൾട്ട്
    ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?
    വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?