താഴെ പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?ANaBKCLiDRbAnswer: D. Rb Read Explanation: റൂബിഡിയം. അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം. 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്. സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് ചേർത്ത് ലോഹസങ്കരങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. Read more in App