Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?

Aഅജാതശത്രു

Bബിംബിസാരന്‍

Cഅശോകന്‍

Dകനിഷ്‌ക്കന്‍

Answer:

A. അജാതശത്രു

Read Explanation:

ശ്രീബുദ്ധൻ

  • ജനിച്ചത് ബിസി 563 നേപ്പാളിലെ കപിലവസ്തുവിലെ ലുമ്പിനിയിൽ

  • ബാല്യകാല നാമം സിദ്ധാർത്ഥൻ

  • ബീഹാറിലെ ഗയയിലെ നിരഞ്ജനാനദി തീരത്ത് വെച്ച് ബോധോദയം ലഭിച്ചു

  • ശ്രീബുദ്ധന്റെ ജന്മകഥകൾ അറിയപ്പെടുന്ന പേര് ജാതക കഥകൾ

  • ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ശ്രീബുദ്ധനാണ്

  • ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്


Related Questions:

ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടത് ?
ശ്രീബുദ്ധന്റെ വളർത്തമ്മയുടെ പേര് :
ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?
ഒന്നാം ജൈനമത സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത് ആര് ?
ശ്രീബുദ്ധൻ അന്തരിച്ച വർഷം :