Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന സംയുക്തങ്ങളിൽ ഏതാണ് ജലവുമായി ചേർന്ന് പ്രവർത്തിച്ചാൽ കത്തുന്ന വാതകത്തെ ഉണ്ടാക്കുന്നത്.

Aകാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2)

Bകാൽസ്യം കാർബണേറ്റ് (CaCO3)

Cകാൽസ്യം കാർബൈഡ് (CaC2)

Dകാൽസ്യം നൈട്രേറ്റ് (CaNO.)

Answer:

C. കാൽസ്യം കാർബൈഡ് (CaC2)

Read Explanation:

  • ജലവുമായി പ്രവർത്തിക്കുമ്പോൾ കത്തുന്ന വാതകത്തെ ഉണ്ടാക്കുന്ന സംയുക്തം (C) കാൽസ്യം കാർബൈഡ് (CaC2​) ആണ്.

  • കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിക്കുമ്പോൾ അസെറ്റിലിൻ (C2H2) എന്ന കത്തുന്ന വാതകം ഉണ്ടാകുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്
  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 
  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
    Zns, Pbs എന്നീ രണ്ട് സൾഫൈഡ് ഓറുകളിൽ നിന്നും, അവയെ വേർതിരിച്ചെടുക്കാനുള്ള പ്ലവനപ്രക്രിയ രീതിയിൽഡിപ്രെസന്റ് ആയി ഉപയോഗിക്കുന്ന രാസ വസ്തു‌ ഏത് ?
    Fe3+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
    . അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി ഏത്?
    ടിൻകൽ ഏത് ലോഹത്തിന്റെ അയിരാണ് ?