App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ' ജീൻസ് - ഇ - കാമിൽ ' ഏതാണ് ?

Aപരുത്തി

Bനെല്ല്

Cറബർ

Dഗോതമ്പ്

Answer:

A. പരുത്തി

Read Explanation:

കൂടുതൽ നികുതി വരുമാനമുണ്ടാകുന്ന സമ്പൂർണ്ണ വിളകളാണ് ജീൻസ് - ഇ - കാമിൽ എന്നറിയപ്പെട്ടിരുന്നത് . പരുത്തി , കരിമ്പ് എന്നിവ ഉദാഹരണങ്ങൾ


Related Questions:

' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?
പതിനേഴാം നൂറ്റാണ്ടിൽ പണം മാറ്റിക്കൊടുക്കുന്നയാൾ ആറിയപ്പെട്ടിരുന്ന പേരെന്താണ് ?
ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
അഹോം രാജവംശം ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത് ?
ഇൻഡോ പേർഷ്യൻ സ്രോതസ്സുകളിൽ കർഷകനെ സൂചിപ്പിക്കാൻ ഉപയോഗിക്കാത്ത പദം ഏതാണ് ?