Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ BNS സെക്ഷൻ 127 (6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രഹസ്യമായുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ
  2. തടഞ്ഞു വയ്ക്കപ്പെട്ട വ്യക്തിയുടെ വേണ്ടപ്പെട്ടവരോ ഏതെങ്കിലും പബ്ലിക് സർവന്റോ അറിയുകയോ കണ്ടുപിടിക്കുകയോ ചെയ്യരുതെന്ന ഉദ്ദേശത്തോടെ അന്യായമായി തടഞ്ഞു വയ്ക്കുന്നത്
  3. ശിക്ഷ - അന്യായമായ തടഞ്ഞുവക്കലിന് അർഹതപ്പെട്ട ശിക്ഷയ്ക്ക് പുറമേ 3 വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 127 (6)

    • രഹസ്യമായുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ [ In secret]

    • തടഞ്ഞു വയ്ക്കപ്പെട്ട വ്യക്തിയുടെ വേണ്ടപ്പെട്ടവരോ ഏതെങ്കിലും പബ്ലിക് സർവന്റോ അറിയുകയോ കണ്ടുപിടിക്കുകയോ ചെയ്യരുതെന്ന ഉദ്ദേശത്തോടെ അന്യായമായി തടഞ്ഞു വയ്ക്കുന്നത്

    • ശിക്ഷ - അന്യായമായ തടഞ്ഞുവക്കലിന് അർഹതപ്പെട്ട ശിക്ഷയ്ക്ക് പുറമേ 3 വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും


    Related Questions:

    നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 327 (1) - റെയിൽ , വിമാനം , കപ്പലുകൾ ,20 ടൺ ഭാരമുള്ള ഒരു ജലയാനം എന്നിവ നശിപ്പിക്കാനോ സുരക്ഷിതമല്ലാതാക്കാനോ ഉദ്ദേശിച്ചുള്ള ദ്രോഹം
    2. സെക്ഷൻ 327 (2) - ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ തീയോ മറ്റേതെങ്കിലും സ്ഫോടക വസ്തുവോ ഉപയോഗിച്ച് ദ്രോഹം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ശിക്ഷ - ജീവപര്യന്തം വരെ തടവോ 10 വർഷം വരെ ആകാവുന്ന തടവും പിഴയും

      താഴെപ്പറയുന്നതിൽ BNS പ്രകാരം കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ ഏതാണ് ?

      1. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
      2. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
      3. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.