താഴെ പറയുന്നതിൽ അന്തരീക്ഷ മർദവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
- അന്തരീക്ഷമർദം അളക്കാൻ ബാരോമീറ്റർ ഉപയോഗിക്കുന്നു.
- ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുന്തോറും അന്തരീക്ഷമർദം വർദ്ധിക്കുന്നു.
- അന്തരീക്ഷമർദത്തിന്റെ യൂണിറ്റ് പാസ്കൽ ആണ്.
- സമുദ്രനിരപ്പിലെ അന്തരീക്ഷമർദം പ്രമാണ അന്തരീക്ഷമർദം എന്നറിയപ്പെടുന്നു.
Aഇവയൊന്നുമല്ല
Bi
Ci, iv
Div
