Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏതാണ് പോളിപ്ലോയിഡിയുടെ സവിശേഷത ?

Aഏകദേശം പകുതിയോളം സപുഷ്പികളിലും കണ്ടു വരുന്നു

Bപുതിയ സ്‌പീഷീസുകൾ രൂപപ്പെടാൻ കാരണമാകുന്നു

Cപരിണാമ പരമായ പ്രാധാന്യമുണ്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • polyploidy is a major driving force in angiosperm evolution and can lead to the formation of new species. Polyploidy is when a cell has more than two complete sets of chromosomes.

  • New genes and functions: Duplicated chromosomes can lead to new genes and functions evolving, while the original function remains in the other set of chromosomes.

  • Increased diversity: Polyploidy can create lineages that can diversify further.

  • Speciation: Polyploidy can lead to sympatric speciation, which is when reproductive isolation and divergence occur without geographical barriers.


Related Questions:

Recombination ശതമാനം__________ വരെയാണ് .
മെൻഡലിൻ്റെ ആധിപത്യ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്നവയിൽ ഏതാണ് വിശദീകരിക്കാൻ കഴിയാത്തത്?
ഹോമോമോർഫിക് ക്രോമസോമിന് ഉദാഹരണം
Which is the correct complementary strand for AGAATTCGC?
ക്വാണ്ടിറ്റേറ്റീവ് ഇൻഹെറിറ്റൻസ് , ഡൈഹൈബ്രിഡ് ക്രോസിൽ ലഭിക്കുന്ന F2 അനുപാതം