App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് മരുഭൂമിയാണ് പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നത് ?

Aചോലിസ്ഥാൻ മരുഭൂമി

Bഗോബി മരുഭൂമി

Cതകെലമഗൻ മരുഭൂമി

Dകിസിൽ കും മരുഭൂമി

Answer:

A. ചോലിസ്ഥാൻ മരുഭൂമി


Related Questions:

സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
ലോകത്തിന്റെ റിക്ഷ നഗരം :
ഭൂട്ടാന്റെ വ്യോമ ഗതാഗത സര്‍വ്വീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ബംഗ്ലാദേശുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?
സിംല കരാറിൽ പാക്കിസ്ഥാന് വേണ്ടി ഒപ്പുവച്ച പ്രധാനമന്ത്രി ആരായിരുന്നു ?