Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശികൾ ഏതാണ് ?

Aഅസ്ഥി പേശി

Bമിനുസ പേശി

Cഹൃദയ പേശി

Dരേഖാശൂന്യ പേശി

Answer:

A. അസ്ഥി പേശി


Related Questions:

പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ഭാഗം ?
താഴെ പറയുന്നതിൽ അനൈശ്ചിക പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന പേശി ഏതാണ് ?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ സാധിക്കാത്ത ശരീര ചലനങ്ങളാണ് ?
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?
അസ്ഥികളികൾക്കിടയിൽ ഒരു സ്നേഹകമായി പ്രവർത്തിക്കുന്നത് ?