App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധം ഇല്ലാത്തത് ഏതാണ് ?

Aകൃഷി , ജലസേചനം എന്നിവക്ക് പ്രാധാന്യം നൽകി

Bസാമൂഹിക വികസന പദ്ധതി ആരംഭിച്ചു

Cനാഷണൽ എക്സ്റ്റൻഷൻ സർവീസ് ആരംഭിച്ചു

Dവ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു

Answer:

D. വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു

Read Explanation:

ഒന്നാം പഞ്ചവത്സര പദ്ധതി

  • ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1-ാം തീയതി
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം
  • ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി 
  • ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി
  • കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി
  • ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌
  • ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
  • ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതിയി

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച്‌ വന്‍കിട ജലസേചന പദ്ധതികള്‍ -

  • ഭക്രാനംഗല്‍
  • ഹിരാകുഡ്‌
  • ദാമോദര്‍വാലി

  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)
  • സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ ആരംഭിച്ച പദ്ധതി

  • ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ്  - 2378 കോടി രൂപ 25.
  • ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം 3.6% ശതമാനം വര്‍ദ്ധിച്ചു 

 


Related Questions:

ICDS programme was launched in?
The first five year plan gave priority to?
National Extension Service was launched during which five year plan?
In which Five Year Plan was the National Programme of Minimum Needs initiated?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?