Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?

Aപ്ലോട്ടർ

Bലൈറ്റ് പേൻ

Cമൗസ്

Dട്രാക്ക് ബോൾ

Answer:

A. പ്ലോട്ടർ

Read Explanation:

ഇൻപുട്ട് ഉപകരണങ്ങൾ

  • ഒരു കമ്പ്യൂട്ടറിലേക്ക് ഒരു ഇൻഫർമേഷൻ ലഭിക്കുന്നതിന് ആവശ്യമായ വസ്തുതകൾ നൽകുന്ന ഭാഗം
  • യൂസർ നൽകുന്ന നിർദ്ദേശങ്ങൾ കമ്പ്യൂട്ടറിനെ സ്വീകരിക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറ്റുന്നത് ഇൻപുട്ട് ഉപകരണങ്ങളാണ്
  • പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ - കീബോർഡ് , മൗസ് , സ്കാനർ ,  ട്രാക്ക് ബോൾ ,  ജോയിസ്റ്റിക്

ഔട്ട്പുട്ട് ഉപകരണങ്ങൾ

  • ഒരു ഡാറ്റയുടെ പ്രോസസിംഗിനു ശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്ന ഉപകരണങ്ങൾ 
  • ഔട്ട്പുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണം - മോണിറ്റർ , പ്രിൻറർ , പ്ലോട്ടർ , സ്പീക്കർ തുടങ്ങിയവ

Related Questions:

USB stands for
Computer monitor is also known as;
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം
Full form of HDMI
The device through which data and instructions entered in to a computer system: