App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഔട്ട്പുട്ട് ഉപകരണം അല്ലാത്തത് ഏതാണ് ?

Aപ്ലോട്ടർ

Bസൗണ്ട് കാർഡ്

Cവിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്

Dടച്ച് പാഡ്

Answer:

D. ടച്ച് പാഡ്


Related Questions:

മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത്?
കീബോർഡ് കണ്ടുപിടിച്ചതാര് ?
CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?
വീഡിയോ ഗെയിം കളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ?
Microprocessor is used in .....