App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?

Aബിയ്യം കായൽ

Bപൂക്കോട് തടാകം

Cകവ്വായി കായൽ

Dഉപ്പള കായൽ

Answer:

D. ഉപ്പള കായൽ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ് ?
ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
F ആകൃതിയിലുള്ള കേരളത്തിലെ കായൽ