താഴെ പറയുന്നതിൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പെടാത്തത് ഏതാണ് ?
Aജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
Bഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
Cകോടതികള്‍ സ്ഥാപിച്ചു
Dസിവിൽ സമൂഹത്തിലെ തർക്കങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പുതുതായി രൂപീകരിച്ച രാഷ്ട്രീയ ശക്തിയെ വേർതിരിച്ചു