Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cപഴവർഗങ്ങൾ

Dകടുക്

Answer:

B. നെല്ല്

Read Explanation:

ഖാരീഫ് വിളകൾ 

  • വിളയിറക്കൽ കാലം - ജൂൺ മാസം ( മൺസൂണിന്റെ ആരംഭം )
  • വിളവെടുപ്പുകാലം - നവംബർ ആദ്യവാരം ( മൺസൂണിന്റെ അവസാനം )
  • പ്രധാന വിളകൾ - നെല്ല് , ചോളം , പരുത്തി , തിനവിളകൾ , ചണം , കരിമ്പ് , നിലക്കടല

Related Questions:

' ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ' രൂപീകരിച്ച വർഷം ?
ഏത് KSRTC ബസ് സ്റ്റാൻഡിൽ ആണ് പഴയ ബസ് ഉപയോഗിച്ച് മിൽമ ബൂത്ത്‌ നിർമ്മിച്ചിരിക്കുന്നത് ?
അജഗന്ധി , വാസിക എന്നിവ ഏത് വിളയുടെ മെച്ചപ്പെട്ട ഇനങ്ങളാണ് ?
Which of the following names of ‘slash and burn’ agriculture is related to India?
Soils of India is deficient in which of the following?