Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ കൃതി അല്ലാത്തത് ഏതാണ് ? 

  1. വിശ്വചരിത്രവലോഹനം  
  2. എ ലൈഫ് ഓഫ് ട്രൂത്ത്  
  3. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  4. ദി അദർ ഹാഫ് 

A1 , 2

B2 , 3

C1 , 4

D2 , 4

Answer:

D. 2 , 4

Read Explanation:

  • ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ - ടുവേർഡ്സ് ഫ്രീഡം (1936 )
  •  ടുവേർഡ്സ് ഫ്രീഡം അറിയപ്പെടുന്ന മറ്റൊരു പേര് - An Autobiography 

നെഹ്റുവിന്റെ മറ്റ് കൃതികൾ -

  • വിശ്വചരിത്രവലോഹനം
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  • ഇന്ത്യയെ കണ്ടെത്തൽ 

  • 'നെഹ്റു ആന്റ് ഹിസ് വിഷൻ' എന്ന പുസ്തകം എഴുതിയത് - കെ. ആർ . നാരായണൻ 

Related Questions:

ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ കറൻസിക്ക് ആദ്യമായി മൂല്യശോഷണം സംഭവിച്ചത്
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'കുടുംബശ്രീ' യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?
ആരുടെ സമാധിസ്ഥലമാണ് വീർ ഭൂമി
' സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ ' നിലവിൽ വന്നത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?