App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഡ്രൈഡേയിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aശ്രീനാരായണ ഗുരു സമാധി

Bമഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം

Cദുഃഖ വെള്ളി

Dമന്നം ജയന്തി

Answer:

D. മന്നം ജയന്തി

Read Explanation:

മദ്യവിൽപ്പനയ്ക്ക് നിരോധനം ഉള്ള ദിവസങ്ങൾ.

  • ഗാന്ധി ജയന്തി,(0CT 2)
  • ശ്രീനാരായണഗുരു ജയന്തി
  • മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം(JAN 30)
  •  ശ്രീനാരായണഗുരു സമാധി പൊതു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുളള 48മണിക്കൂറും വോട്ടെണ്ണൽ ദിവസം മുഴുവനും
  •  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് /ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിൽ  വോട്ടെണ്ണൽ അവസാനിക്കുന്ന സമയം വരെ ഉള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസം മുഴുവനും
  • എല്ലാ മാസത്തിലെയും ഒന്നാം തീയതി
  • അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധദിനം.
  • ദുഃഖവെള്ളി.

Related Questions:

വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണ് ?
കേന്ദ്ര വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണർമാരെയും ആരാണ് നിയമിക്കുന്നത്?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
നിർദോഷമായ വിനോദ ആവശ്യങ്ങൾക്കൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?