Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം ?

  1. വിഷ്ണുക്രാന്ത
  2. രഥക്രാന്ത
  3. അശ്വക്രാന്ത
  4. രുദ്രയാമളം 

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം

Answer:

A. 1 , 2 , 3

Read Explanation:

വിഷ്ണുക്രാന്ത്ര - കടല്‍യാനമായി ഉപയോഗിയ്ക്കുന്ന വാഹനത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്‌, അതിന്റെ ഉല്പത്തിസ്ഥാനം, ആ പ്രദേശം അറിയപ്പെട്ടിരുന്നത്‍. ചിറ്റഗോങ്‍ മുതല്‍ ബംഗ്ലാദേശ്‍ വരെ എന്ന്‍ ആധുനിക പേരില്‍ പറയും. ഇതിനെ വിഷ്ണുക്രാന്ത എന്ന്‍ പറയും. ഈ പ്രദേശത്തെ ആകാശത്തുനിന്ന്‍ നോക്കിയാല്‍. വിടര്‍ന്നുനില്‍ക്കുന്ന പതിനാറ്‍ ദളങ്ങളുള്ള താമരയായിട്ടാണ്‌ താന്ത്രികര്‍ കാണുന്നത്‍. വിന്ധ്യനും അതിനു ചുറ്റുപാടുമൊക്കെ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദി ആ താമരയുടെ തണ്ടായും ആണ്‌ കാണുന്നത്‍.


Related Questions:

മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?
യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?
വനവാസകാലത്ത് രാമലക്ഷ്മണന്മാർ താമസിച്ചിരുന്ന വനം :
ലക്ഷ്മണൻ്റെ പത്നിയാരാണ് ?
ശ്രീരാമനെ പറ്റി ഭോജൻ രചിച്ച കാവ്യം ഏതാണ് ?