App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?

Aമുരിയാട് കായൽ

Bപറവൂർ കായൽ

Cവേമ്പനാട് കായൽ

Dഅഞ്ചുതെങ്ങ് കായൽ

Answer:

D. അഞ്ചുതെങ്ങ് കായൽ


Related Questions:

പെരുമൺ തീവണ്ടി അപകടം നടന്ന കായൽ ഏതാണ് ?
മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?
The largest fresh water lake in Kerala :
വേമ്പനാട്ടുകായലിന്റെ ഭാഗമായ കൈതപ്പുഴക്കായല്‍ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?