Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?

Aപൂക്കോട് തടാകം

Bമുരിയാട് കായൽ

Cമാനാഞ്ചിറ കായൽ

Dകവ്വായി കായൽ

Answer:

B. മുരിയാട് കായൽ


Related Questions:

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ?
വേമ്പനാട്ട് കായൽ റംസാർ പട്ടികയിൽ ഇടം പിടിച്ച വർഷം ?
'Pookode lake ' is situated in which district ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഏതാണ് ?
അഷ്ടമുടി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?