താഴെ പറയുന്നതിൽ പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത് ?AകാർബൺBഹൈഡ്രജൻCഓക്സിജൻDനൈട്രജൻAnswer: D. നൈട്രജൻ Read Explanation: Note: H2O (ജലം) - ഹൈഡ്രജൻ, ഓക്സിജൻ CO2 (കാർബൺ ഡൈ ഓക്സൈഡ്) - കാർബൺ, ഓക്സിജൻ C6H12O6 (ഗ്ലൂകോസ്) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ CH4 (മീഥേൻ) – കാർബൺ, ഹൈഡ്രജൻ C12 H22O11 (പഞ്ചസാര) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ H2SO4 (സൽഫ്യൂരിക് ആസിഡ്) – ഹൈഡ്രജൻ, സൽഫർ, ഓക്സിജൻ NaCl (ഉപ്പ്) – സോഡിയം, ക്ലോറിൻ Read more in App